പ്രാവാസ ലോകത്തെ ഏറ്റവും വലിയ ജനകീയ കൂട്ടായിമയായ കെ എം സി സി.... റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഒന്നാം വാര്ഷികാ കോശത്തിന്റെ ഭാഗമായി നടന്നു വരുന്ന ഒന്നര മാസം നീണ്ടു നില്‍കുന്ന മെഗാ ഇവന്റ് വര്‍ണ്ണാഭമായ ചടങ്ങുകളോടെ നെവംബെര്‍ 10 നു സമാബിക്കും റിയാദിലെ മുഴുവന്‍ പ്രവാസി സമൂഹത്തിന്റെയും നിറഞ്ഞ പിന്തുണയും സാമുഹ്യ സാംസ്ക്കാരിക വ്യവസായിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ മെഗാ ഇവന്റ് കെ എം സി സി യുടെ ചരിത്രത്തില്‍ ഒരു പൊന്‍ തൂവലായി നിലകൊള്ളും ജീവ കാരുണ്യ പ്രവര്തനതോടപ്പം കലാ കായിക രംഗത്തും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കെ എം സി സി കായിച്ചവെക്കുന്നത് നെവംബെര്‍ 7 നു റിയാദിലെ നസുറിയ മുരൂരിനു മുന്‍വശത്തുള്ള അന്താരാഷ്ട്ര സ്റ്റേടിയത്തില്‍ അരങ്ങേറുന്ന പൊതു ജനങ്ങള്‍ക്കായുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മല്‍സരത്തില്‍ പ്രമുഖ കൊണ്ഗ്രെസ് നേതാവും എം എല്‍ എയു മായ വി ഡി സതീശന്‍ മുഖ്യാതിഥിയായി പങ്കെടുക്കും ..നെവംബെര്‍ 7 നു ഉച്ചയ്ക്ക് 2 മണിക്ക് 100.200.800.1500.മീറ്റര്‍ ഓട്ടം 48100 മീറ്റര്‍ റിലെ ലോങ്ങ്ജംബ് വടം വലി തുടങ്ങിയ മല്‍സരങ്ങള്‍ അരങ്ങേറും മല്‍സരത്തില്‍ റിയാദിലെ പ്രവാസി സന്കടനകള്‍ക്കും പ്രവാസി സുഹുര്തുക്കള്‍ക്കും പങ്കെടുക്കാവുന്നതാണ് മെഗാ ഇവന്റിന്റെ ഭാഗമായി കെ എം സി സി സങ്കെടുപിച്ച വിവിദ പരിപാടികള്‍ക്ക് റിയാദിലെ പൊതു സമൂഹം നല്ല പിന്തുണയാണ് നല്‍കിയത് സ്കൂള്‍ വിധ്യാര്തികള്‍ക്ക് മാത്രമായുള്ള കിസ്സ് മല്‍സരം ,, വനിതകള്‍ക്കായുള്ള പാചക മല്‍സരം,, പൊതു ജനങ്ങള്‍ക്കായുള്ള കിസ്സ് മല്‍സരം,, ഖുര്‍ഹാന്‍ പാരായണം,, ചെറു കഥ മല്‍സരം ,, മാപ്പിളപ്പാട്ട് മല്‍സരം ,,ഇന്ത്യന്‍ സ്കൂള്‍ വിധ്യാര്തികല്‍ക്കായുള്ള ട്രാക്ക് ആന്‍റ് ഫീല്‍ഡ് മല്‍സരം,, ഡോക്യുമെന്ററി പ്രദര്‍ശനം,, പുസ്തക പ്രദര്‍ശനം ,, എന്നീ പരിപാടികള്‍ ഇതിനകം വിജയകരമായി നടത്തി കൈഞ്ഞു.. വെസ്റ്റെര്ന്‍ യുണിയന്‍ മുഖ്യ പ്രായോജകരായ കെ എം സി സി മെഗാ ഇവന്റ് താര തിളക്കത്തോടെ ആയിരിക്കും സമാബിക്കുക നെവംബെര്‍ 10നു വൈകുന്നേരം 5മണിക്ക് നടക്കുന്ന പൊതു പരിപാടിയില്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെകെര്ടരിയും മുന്‍ മന്ത്രിയുമായ ഇടി മുഹമ്മദ് ബഷീര്‍ പങ്കെടുക്കും സമാപന പരിപാടിക്ക് കൊയുപ്പെകാന്‍ സൌദിയിലെ പ്രവാസി കലാ കാരന്മ്മാര്‍ക്കൊപ്പം നാട്ടില്‍ നിന്നെത്തുന്ന കലാകാരന്‍മാര്‍ നയിക്കുന്ന കലാമേളയും ഇശല്‍ സന്ധ്യയും അരങ്ങേറും വിശത വിവരങ്ങള്‍ക്ക് എം മൊയ്തീന്‍ കോയ കല്ലബാര (0567515007) മുജീബ് ഉപ്പട (0509247526)എന്നിവരയോ kmccriyadh@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്തപെടാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ