ഇന്ത്യയിലെ ശക്തമായ ഒരു മുസ്ലീം രാഷ്ട്രീയ കക്ഷിയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. എം.മുഹമ്മദ് ഇസ്മയില്‍ സാഹിബ് ആണ് 1948 മാര്‍ച്ച് 10 നു മുസ്ലീം ലീഗ് സ്ഥാപിച്ചത്. മുസ്ലിം ലീഗിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കേന്ദ്ര സഹ മന്ത്രി ഇ. അഹമ്മദ് എം.പിയാണ് . ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണമുന്നണിയായ ഐക്യ പുരോഗമന സഖ്യത്തിലെ ഒരു അംഗമാണ് മുസ്ലീം ലീഗ്. കേരളത്തില്‍ യുഡിഎഫ് മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി കൂടിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ കേരള നിയമസഭയില്‍ മുസ്ലിം ലീഗിന് ഇരുപതു എം എല്‍ എ മാരുണ്ട് ഇപ്പോള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് .. മുസ്ലിംലീഗ് പാര്‍ട്ടിയുടെ കേരളത്തിലെ സെക്രട്ടറിമാര്‍ ഇടി മുഹമ്മദ് ബഷീര്‍ കെ പി എ മജീദ്..മുസ്ലിം ലീഗ് പാര്‍ട്ടിയുടെ കേരളത്തിലെ നിയമസഭ ലീഡര്‍ ഇപ്പോയത്തെ യു ഡി എഫ് ഭരണത്തിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ പാണ്ടികടവത് കുഞ്ഞാലികുട്ടിയാണ്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ