ബംഗാളി യുവതിയെ പീഡിപ്പിച്ച് റോഡില്‍ തള്ളി ; നാല് മലയാളിയുവാക്കള്‍ അറസ്റ്റില്‍ :-
കാമുകനെത്തേടി ഇരിട്ടിയില്‍ എത്തിയ ബാംഗാളിയായ പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം വിവസ്ത്രയാക്കി റോഡില്‍ തള്ളി. സംഭവത്തില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി.
ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനിയാണ് പീഡനത്തിനിരയായത്. ഉളിക്കല്‍ മണിപ്പാറ സ്വദേശികളായ നാലുപേരെ ഇരിട്ടി സി.ഐ.യും എസ്.പി.യുടെ സ്‌ക്വാഡിലെ അംഗങ്ങളും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
***ഇതുപോലുള്ള നരധാമന്മാർ നമ്മുടെ സമൂഹത്തിൽ ഉള്ളപ്പോഴാണു ഗോവിന്ദച്ചാമിയെ തൂക്കിലേറ്റാനും കല്ലെറിയാനും കേരളം ആവേശം കാണിച്ചതു.
അന്നു ശബ്ദമുയർത്തിയ വനിതാ സംഘടനകളും പൊതുജനങ്ങളും ഇന്നെവിടെ ?.
പതിനേഴുകാരിയായ ഈ ബംഗാളിപെൺകുട്ടിയുടെ മാനത്തിനു ഒരു വിലയും ഇല്ലേ നമ്മുടെ പ്രബുദ്ധ കേരളത്തിൽ..?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ