നമ്മുടെ പ്രിയ സഹോദരന്‍ KMCC നെറ്റ്സൊന്‍ അഡ്മിന്‍ @MUHAMMED_KOTTAKKAL ഹൃദയാഘാതം മൂലം ദുബായ് ഹതയില്‍ വെച്ച് മരണപ്പെട്ട വിവരം വേദനയോടെ അറിയിക്കുന്നു, എല്ലാവരും പരേതന്റെ മഘ്ഫിരത്തിന് വേണ്ടി പ്രാര്‍ഥിക്കുക. അല്ലാഹു പാപങ്ങള്‍ പൊറുത്തു, മഗ്ഫിറത്തു നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ